Breaking News
View Allമൂന്ന് മണിക്കൂർ വനത്തിലൂടെ സഞ്ചരിച്ച് ആശുപത്രിയിൽ എത്തിച്ചിട്ടും ജീവൻ രക്ഷിക്കാനായില്ല; നൊമ്പരമായി അഞ്ച് വയസുകാരന്റെ മരണം.
അടിമാലി: വന്യമൃഗങ്ങൾ വിഹരിക്കുന്ന കാട്ടിലൂടെ മൂന്ന് മണിക്കൂറിലേറെ ചുമന്ന് കൊണ്ടു വന്നിട്ടും ആദിവാസി ഉന്നതിയിലെ ബാലന്റെ ജീവൻ രക്ഷിക്കാനായില്ല. സംസ്ഥാനത്തെ ഏക ഗോത്രവർഗ പഞ്ചായത്തായ ഇടമലകുടി കൂടലാർ…
മൂന്നു വയസ്സുകാരൻ കുളത്തിൽ വീണ് മരിച്ചു.
തൊടുപുഴ: കുളത്തിൽ വീണ് പിഞ്ചു കുഞ്ഞ് മരിച്ചു. കരിമണ്ണൂർ കോട്ടക്കവലയിൽ വെള്ളിയാഴ്ച്ച വൈകീട്ട് 3.30നാണ് അപകടം. കോടിക്കുളം വേലം കുന്നേൽ അനന്തുവിന്റെയും അക്ഷയയുടെയും മകൻ ധ്രുവ് (മൂന്ന്)…
യുണൈറ്റഡ് ചൈൽഡ് പ്രൊട്ടക്ഷൻ ടീം ഫൗണ്ടേഷന്റെ ലോഗോ പ്രകാശനവും ടോൾ ഫ്രീ ഹെൽപ്പ്ലൈൻ നമ്പർ പ്രഖ്യാപനവും നടത്തി.
തിരുവനന്തപുരം: കുട്ടികളുടെ ക്ഷേമത്തിനും അവരുടെ ഉന്നമനത്തിനുമായി രൂപീകൃതമായയുണൈറ്റഡ് ചൈൽഡ് പ്രൊട്ടക്ഷൻ ടീം ഫൗണ്ടേഷന്റെ ലോഗോ പ്രകാശനവും ടോൾ ഫ്രീ ഹെൽപ്പ്ലൈൻ നമ്പർ പ്രഖ്യാപനവും നടന്നു. തിരുവനന്തപുരത്ത് നടന്ന…
News
View All
Crime
View AllPolitics
View AllCinema
View AllPolitics
View AllBREAKING NEWS രാഷ്ട്രീയ കേരളത്തിന്റെ സമരസ്മരണകളിലെ കെടാത്ത നക്ഷത്രം വി.എസ് അച്യുതാനന്ദൻ ഇനി ജ്വലിക്കുന്ന ഓർമ വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദൻ എന്ന വി.എസ്. അന്തരിച്ചു.
രാഷ്ട്രീയ കേരളത്തിന്റെ സമരസ്മരണകളിലെ കെടാത്ത നക്ഷത്രം വി.എസ് അച്യുതാനന്ദൻ ഇനി ജ്വലിക്കുന്ന ഓർമ. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും പുന്നപ്ര-വയലാർ സമരനായകനുമായി, ഏറ്റവും തലമുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവായി, ഒരു…
പൊതുപരിപാടിക്കിടെ സുരക്ഷാ വീഴ്ച: ഉദ്യോഗസ്ഥനെ അടിക്കാൻ ശ്രമിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ.
പൊതുപരിപാടിക്കിടെ സുരക്ഷാ വീഴ്ച വരുത്തിയ അസിസ്റ്റന്റ് പൊലീസ് സുപ്രണ്ട് (എ.എസ്.പി) നാരായൺ ഭാരമാണിയെ അടിക്കാൻ ശ്രമിച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. പരിപാടിക്കിടയിൽ പ്രസംഗം നടത്താൻ നിശ്ചയിച്ചിരുന്ന വേദിയിലുണ്ടായ…
താങ്കളുടെ കൂറ് അവിടെയാണോ, എന്തിനാണ് ബി.ജെ.പിയുടെ അഭിഭാഷകനായി മാറുന്നത്; ശശി തരൂരിനെ വിമർശിച്ച് കോൺഗ്രസ് നേതാവ്.
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തെ കുറിച്ചുള്ള ശശി തരൂരിൻ്റെ പ്രതികരണത്തിൽ വിമർശനവുമായി കോൺഗ്രസ് നേതാവ് ഉദിത് രാജ്. ഇത്തരം നിരുത്തരവാദമായ പ്രസ്താവനകൾ നടത്തുന്ന ശശി തരൂരിന് പാർട്ടിയോട് എത്രത്തോളം…
രാജ്യദ്രോഹ ശക്തികൾക്കെതിരെ തന്റേടത്തോടെ മുന്നോട്ടുപോകും, ജാമ്യം ലഭിച്ചതിനു പിന്നാലെ പി.സി. ജോർജ്.
കോട്ടയം: ഭാരതത്തെ നശിപ്പിക്കുന്ന രാജ്യദ്രോഹ ശക്തികൾക്കെതിരായ നടപടികളുമായി മുന്നോട്ടുപോകുമെന്ന് ബി.ജെ.പി. നേതാവ് പി.സി. ജോർജ്. വിദ്വേഷ പരാമർശക്കേസിൽ കോടതി ജാമ്യം നൽകിയതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.…



























